Sunday, March 23, 2008
ഞാന്‍ കണ്ടെത്തിയ ബൂലോഗം
മട്ടന്നൂര്‍ ശിവപുരം ഹൈസ്കൂളിലെ പ്രധാന അധ്യാപികയായ ഞാന്‍ ഇത്രകാലവും കേട്ടു മാത്രം അറിഞ്ഞിട്ടുള്ള ബൂലോഗത്ത് ഒടുവില്‍ എത്തിച്ചേര്‍ന്നു. ഇതിനു എന്നെ സഹായിച്ചത് കണ്ണൂരില്‍ നടന്ന ബ്ലോഗ് ശില്പശാലയാണ്. ഇവിടെ കണ്ടെത്തിയ എല്ലാ പുതിയ ചങ്ങാതിമാര്‍ക്കും നന്ദി. ഇനി കണ്ണൂരിനെക്കുറിച്ചും കണ്ണൂരിലെ കണ്ണൂരിലെ കുട്ടികളെ കുറിച്ചും ഞാന്‍ എഴുതാം.
Subscribe to:
Post Comments (Atom)
19 comments:
ഞാന്‍ കണ്ടെത്തിയ ബൂലോഗം.
സ്വാഗതം ഉഷ ചേച്ചി..
ബൂലോകത്ത് സജീവമായ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു...!
ടീച്ചര്ക്കു് സ്വാഗതം.
അനുമോദനങ്ങളും.:)
എഴുതൂ ടീച്ചറേ, വായനക്കാര്‍ ഇവിടെ ഒരു പാടുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു.
സുസ്വാഗതം ടീച്ചറെ. ബൂലോഗത്തിലേക്കു ബ്ലെല്ക്കം. ഓടി വന്നു ചറപറാന്നെഴുതു...:) എല്ലാവിധത്തിലുമുള്ള ആശംസകള്‍ നേരുന്നു..:)
ഉഷ ടീച്ചറെ,
ഇനി നിങ്ങളാണു താരം !!!
ടീച്ചര്‍ ബ്ലോഗ് ശില്‍പ്പശാലയില്‍ വച്ച് പുതിയ ബ്ലോഗ് തുടങ്ങുന്നതിന്റെ പടം കാണാന്‍ ഈ കമന്റിലെ ലിങ്കിലൊന്ന് അമര്‍ത്തിയാല്‍ മതി.
ചിത്രകാരന്റെ ആശംസകള്‍ !!!
കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാലയിലെ ചില നിശ്ചല ദൃശങ്ങള്‍ പുതിയൊരു പോസ്റ്റായി ചേര്‍ത്തിരിക്കുന്നു.ഈ ലിങ്കില്‍ ക്ലിക്കിയാല്‍ ആ പോസ്റ്റിലെത്താം .
സ്വാഗതം ടീച്ചര്‍...
ടീച്ചര്ക്കു് സ്വാഗതം!
പലരും ഇവിടെ തുടക്കക്കാര്‍ തന്നെ. പിച്ചവച്ചു നടന്നു തുടങ്ങിയതെയുള്ളു.
:-)
എന്റെ വകയായും ഒരു സ്വാഗതം.. ഇങ്ങനെയുള്ള അനുഭവ സമ്പന്നര്‍ ബ്ലോഗ് ലോകത്തെ മുഴുവന്‍ സമ്പന്നമാക്കട്ടെ.
സ്വാഗതം!
ഉഷറ്റീച്ചറേ, സ്വാഗതം.
ബൂലോകത്തിലേക്ക് സ്വാഗതം ടീച്ചറേ. ആശംസകള്‍...:)
സ്വാഗതം ടീച്ചറേ
: മറ്റൊരു നാട്ടുകാരന്
സ്വാഗതം ടീച്ചറമ്മെ..
സ്വാഗതം :)
Ps : ഞാന്‍ ടീച്ചറിന്റെ ഒരു student ആയിരുന്നു .. :)
ബൂലോഗത്തേക്ക് സ്വാഗതം ടീച്ചറേ
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
സ്വാഗതം ടീച്ചറമ്മെ....
ഇങ്ങനെ ഉള്ള ഒരു സംരംഭത്തിനു തുടക്കം കുറിക്കാന്‍ സഹായിച്ച കണ്ണൂരില്‍ നടന്ന ശില്പശാലയെ അഭിനന്ദിക്കുന്നു.
എഴുത്തുകാര്‍ ഉണ്ടാകട്ടെ അമ്മമലയാളം വളരട്ടെ...
ആശംസകള്‍ നേരുന്നൂ.!!
സ്വാഗതം
സ്വാഗതം ടീച്ചര്‍
Post a Comment